കോട്ടയം: കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ...
പരസ്യക്കരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യ ലക്ഷ്മി ഇരിങ്ങാലക്കുട അഡീഷ്ണല്‍ കോടതിയിലെത്തി. ഇരിങ്ങാലക്കുട അഡീഷ്ണല്‍ സബ് കോടതിയിലാണ് താരം എത്തിയത്. പരസ്യ കമ്പനിയുമായുള്ള കരാര്‍ കഴിഞ്ഞതിനു ശേഷവും ഐശ്വര്യയുടെ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമന് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായര്‍ ശ്രീറാം...
പ്രമുഖ വ്യവസായി രാഹുല്‍ സുരിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടന് വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍...
ശബരിമല സ്ത്രീ പ്രവേശനത്തെ അംഗീകരിക്കാനാവില്ലെന്ന് അമിക്ക്സ്ക്യൂറി കെ.രാമമൂര്‍ത്തി. നിലവിലം ആചാരങ്ങള്‍ തുടരണമെന്നും സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രിയ സമ്മര്‍ദ്ദം മൂലമാണെന്നും അമിക്കസ്ക്യൂറി അറിയിച്ചു. ആചാരങ്ങളെ കോടതി മാനിക്കണം. ഭരണഘടനാ വ്യവസ്ഥകള്‍...
സുപ്രീംകോടതി ജഡ്ജിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും. ഇന്ന് വൈകീട്ട് നാലേകാലിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ കൊളീജിയം യോഗം ചേരുന്നത്. ജസ്റ്റിസ്...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. ഒന്നിച്ചുജീവിക്കുമ്പോള്‍ പുരുഷന് 21 വയസായില്ലെങ്കിലും പ്രശ്നമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്േറയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി...
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളി. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍...
ദേശീയഗാനം സിനിമ തിയേറ്ററില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുളള നിയമത്തിന് ഭേദഗതി വരുത്തിയേക്കും. ദേശീയഗാനം പാടുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിവിധ വകുപ്പ് പ്രതിനിധകള്‍...
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. കുറ്റപത്രം...