മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങല്‍തൊടി ഹംസയുടെ മകന് ഹസീബുദ്ദീന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ...
കോളജ് വിദ്യാര്‍ത്ഥിനി വീടിനു മുന്പില് ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്.സ്കൂട്ടറില്‍ കോളജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക്...
കഴക്കൂട്ടം: സ്കൂട്ടര്‍ വാനിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്ക്.കാര്യവട്ടം ഗവ. കോളജിലെ മൂന്നാം വര്‍ഷ ബയോ ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിനി കല്ലമ്പലം തോട്ടയ്ക്കാട് വരദാനത്തില്‍ ധ്വനി (21)...
കൊച്ചി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.വിദ്യാർഥിനി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു. ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി എ...
കൊല്ലം:പുനലൂർ തൂക്ക് പാലത്തിന് സമീപം ഇംപീരിയിൽ ബേക്കറിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ പുനലൂർ വാളക്കോട് പനമണ്ണ സ്നേഹാലയത്തിൽ സ്നേഹയാണ്(19) മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക്...