Latest News

സ്‌​കൂ​ട്ട​ര്‍ വാ​നി​ലി​ടി​ച്ച്‌ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

ക​ഴ​ക്കൂ​ട്ടം: സ്‌​കൂ​ട്ട​ര്‍ വാ​നി​ലി​ടി​ച്ച്‌ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​പ​രി​ക്ക്.കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബ​യോ ടെ​ക്‌​നോ​ള​ജി മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിനി കല്ലമ്പലം തോ​ട്ട​യ്ക്കാ​ട് വ​ര​ദാ​ന​ത്തി​ല്‍ ധ്വ​നി (21) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച മൂ​ന്നാം വ​ര്‍​ഷ ബ​യോ​ടെ​ക്നോ​ള​ജി വി​ദ്യാ​ര്‍​ഥി​നി മേ​നം​കു​ളം സ്വ​ദേ​ശി​നി ഷാ​ഹി​നി (22)യെ ​പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മേ​നം​കു​ളം ജം​ഗ്ഷ​ന്‍ എ​ത്തു​ന്ന​തി​നു മു​ന്‍​പാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ട് വാ​ങ്ങാ​ന്‍ സ്‌​കൂ​ട്ട​റി​ല്‍ പോ​കും വ​ഴി ടി​പ്പ​ര്‍ ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന​വാ​നി​ല്‍ ഇ​ടി​ച്ചു ഇ​വ​ര്‍ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ധ്വ​നി​യെ​യും ഷാ​ഹി​നി​യേ​യും നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ധ്വ​നി വൈ​കി​ട്ടോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ രാ​ജേ​ഷി​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ ലി​ലു​വി​ന്‍റെ​യും ഏ​ക മ​ക​ളാ​ണ് ധ്വ​നി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top