ചത്തീസ്ഗഢ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച് ജില്ലാ കളക്ടര്‍. ചത്തീസ്ഗഢിലെ സുരാജ്പുര്‍ എന്ന സ്ഥലത്താണ് സംഭവം. കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോണ്‍ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ കാണാം....
തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (16.8.2019) അവധി. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ താലൂക്കുകളിലെ...
കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തദ്ദേശസ്വയംഭരണ...
സോഷ്യല്‍ മീഡിയയുടെ പ്രിയതാരമായ കളക്ടര്‍ ബ്രോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രശാന്ത് നായര്‍ക്ക് അപൂര്‍വ്വ രോഗം. ഇന്‍സ്റ്റഗ്രാമിലാണ് പ്രശാന്ത് തന്നെ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍...
കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാനായി കെ.എസ് ശ്രീനിവാസ് ചുമതലയേറ്റു. കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള കാര്‍ഷിക ക്ഷേമവകുപ്പില്‍...