കോഴിക്കോട്: പിടിച്ചുപറി സംഘത്തിലെ രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് മീനങ്ങാടി കാക്കവയല്‍ പൂളംകുന്ന് റിബിഷാദ്, കൊടുവള്ളി കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ വിബിന് ലാല്‍ എന്നിവരാണ് കൊടുവള്ളിയില്‍ പിടിയിലായത്. കോഴിക്കോട്...
കോഴിക്കോട്: പയ്യോളിയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.മുഹമ്മദ് ഫായിസ് പേരാമ്പ്ര സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.
കോഴിക്കോട്: കൈക്കൂലി വാങ്ങവെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. കോഴിക്കോട് കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.കെ. സിനിലിനെയാണ് വിജലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വന്‍ കള്ളനോട്ട് വേട്ട.കുന്ദമംഗലത്തും ഫറൂഖിലും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും പിടിച്ചെടുത്തു.കള്ളനോട്ടടി കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു.റെയ്ഡില്‍ 20 ലക്ഷം രൂപ വിലയുള്ള കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.കോഴിക്കോട് സ്വദേശി അബ്ദുല്‍ റഷീദ് പിടിയിലായി. സഹായികളായ...
കോഴിക്കോട്: കാക്കൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് രാമല്ലൂര്‍ സ്വദേശി പുതൂക്കുളങ്ങര കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്.
കൊയിലാണ്ടി:കോഴിക്കോട് കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.5 പേര്‍ക്ക് പരിക്ക്.മലപ്പുറം സ്വദേശി ജാഫറാണ് മരിച്ചത്.
കോഴിക്കോട്: ആയുധം കാണിച്ച് ഭയപ്പെടുത്തി കൊളള നടത്തുന്നത് രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ വളരെ വിരളമായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കാറുളളത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നടന്നതും ഇത്തരമൊരു...
കോഴിക്കോട്: സ്തനാര്‍ബുദത്തെ കുറിച്ച് ലോക വ്യാപകമായി ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്കുന്ന അമേരിക്കന്‍ സാമൂഹ്യ പ്രവര്‍ത്തക ഡോ. ലോപ മുദ്ര റോയ് ജൂലായ് 5 ന് വെള്ളിയാഴ്ച കോഴിക്കോട്ടെത്തുമെന്ന് സംഘാടകര്‍...
കോഴിക്കോട്: കോഴിക്കോട്ടെ ഊരള്ളൂരില്‍ കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെ കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്...
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കോഴിക്കോട് രോഗിയെ പരിചരിച്ച നഴ്സും പനിബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്ചെയ്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ...