പുതിയ താരിഫ് ഓര്‍ഡര്‍ അനുസരിച്ച് ടിവി ചാനലുകള്‍ ലഭ്യമാക്കുന്നതിനായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡയറക്ട് ടു ഹോം സര്‍വീസുകള്‍ക്കും ട്രായ് ഒരു മാസം കൂടി സമയം അനുവദിച്ചു. ഇതോടെ ഫ്രീ ടു...
വന്‍കിട ചാനല്‍/ഡിടിഎച്ച് കമ്പനികളുടെ ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ട്രായ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള പ്രത്യേക അവകാശവും അതോടൊപ്പം ട്രായ്...