തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന്...
കനത്ത മഴയിലും പ്രളയത്തെയും തുടര്‍ന്ന് സ്കൂളുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ താളംതെറ്റിയ ഈ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ഓണപ്പരീക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്നു തീരുമാനം കൈക്കൊള്ളും. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി...
പ്രളയത്തില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. ഇതിനകം 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി....
വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്കൂളുകള്‍ വഴി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്കൂളുകളില്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കും. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കും....
2019ല്‍ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള അക്കാദമിക് മാസ്റ്റര്‍പ്ളാന്‍ തയ്യാറാകുകയാണ്. ജനപങ്കാളിത്തത്തോടെയാണ് പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കാന്‍...