ദുബായ്: മഹാത്മാഗാന്ധിയ്ക്ക്ആദരവര്പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ്ണ വിസ്മയം. മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷിക ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ്ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി. യുഎഇ സമയം രാത്രി 8:20നും...
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചത്....
ദുബായ്: വെള്ളിയാഴ്ച രാത്രി 8.42നാണ് പാകിസ്ഥാന് പതാക ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. 8.44ന് ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാറ്. എന്നാല്‍ തങ്ങളുടെ പതാകയിലെ ചന്ദ്രക്കല...
ദുബായ്: സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിക്കൊണ്ടിരിക്കുന്ന പത്തുവര്‍ഷ ചലഞ്ച് ഏറ്റെടുത്ത് ലോകപ്രശസ്ത കെട്ടിടസമുച്ചയം ബുര്‍ജ് ഖലീഫ. ചലഞ്ചിന്റെ ഭാഗമായി 2009ലെയും 2019ലെയും ചിത്രങ്ങളാണ് ബുര്‍ജ് ഖലീഫ പങ്കുവച്ചത്. View this post...