കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് സ്റ്റിക്കേഴ്സും അതിനെ തുടര്‍ന്നുണ്ടായ കുട്ടികളെ തട്ടിക്കൊണ്ട് പോകലും ഉണ്ടാക്കിയ ആശങ്ക വളരെ വലുതാണ്. മാതാപിതാക്കളുടേയും കുട്ടികളുടേയും ഭീതി ഓരോ ദിവസം ചെല്ലും തോറും വര്‍ദ്ധിച്ച് വരുന്നു....
തിരുവനന്തപുരം: തലസ്ഥാനത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍. ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കരമന മേലാറന്നൂരിലെ വീട്ടിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍...