അമേരിക്കയിലെ മിയാമി എയര്‍പോര്‍ട്ട് തകര്‍ക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുപി സ്വദേശിയായ പതിനെട്ടുകാരനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അകത്താക്കി. 1000 യുഎസ് ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിന് ഇടപാട് നടത്തിയ യുവാവ് വഞ്ചിക്കപ്പെട്ടു....
ഇന്ത്യയില്‍ വന്‍ ക്രിപ്റ്റോകറന്‍സി മോഷണം. 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയിനാണ് മോഷണം പോയത്. രാജ്യത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ കോയിന്സെക്യുറില്നിന്നാണ് 20 കോടി രുപയിലേറെ മൂല്യമുള്ള ബിറ്റ്കോയിന് മോഷ്ടിക്കപ്പെട്ടത്....