തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്കരിച്ച ഓട്ടോ ടാക്സി യാത്രാ നിരക്കുകള്‍ ഈയാഴ്ച തന്നെ പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുടെ ശുപാര്‍ശ ഭേദഗതിയോടെ അംഗീകരിച്ചത്. മിനിമം...
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ സൂചനപണിമുടക്ക് പുരോഗമിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി മേഖലയിലെ ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്. ട്രിപ്പുകള്‍ക്ക്...
തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്റെ ശുപാര്‍ശ. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കാനും ടാക്സി നിരക്ക് 150 രൂപയില്‍നിന്ന് 200...
നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,...
ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ്...