കോളേജില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങിപ്പോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ മേല്‍ ഒരു യുവാവ് ചാണകവെള്ളം ഒഴിച്ചു. തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ബുധനാഴ്ച രാവിലെ...
മോഷണകുറ്റം ചുമത്തി ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ വിവസ്ത്രയാക്കി മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ദംകയിലെ വനിതാ കോളേജിലെ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. പെണ്‍കുട്ടി സഹവാസികളില്‍ ഒരാളുടെ...