അറ്റ്ലസ് രാമചന്ദ്രന് യുഎഇയില്‍ ജയില്‍ മോചിതനായി. രണ്ട് ദിവസം മുമ്പ് മോചിതനായതായാണ് വിവരം. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. യാത്രാവിലക്കുള്ള രാമചന്ദ്രന് നാട്ടിലേക്ക് പോകാന്‍ ഇപ്പോള്‍ സാങ്കേതിക തടസ്സമുണ്ട്....
മലയാളി പ്രവാസി വ്യവസായിയായ അറ്റ്ലസ് രാമചന്ദ്രന് യുഎഇയില്‍ മൂന്നുവര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കയാണ്. എന്നാല്‍ രാമചന്ദ്രന്റെ ജയില്‍ മോചനത്തിനായി ഇതുവരെയും ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ അദ്ദേഹം ജയില്‍മോചിതനാകാന്‍ ഏതാനും...