ജോധ്പൂര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ബാപ്പുവിന്റെ രണ്ടു സഹായികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി വിധിച്ചു. പതിനാറുകാരിയെ ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ്...
ഭോപ്പാല്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം അശാറാം ബാപ്പു കുറ്റക്കാരന്‍. അസാറാം ബാപ്പുവിന്റെ കൂട്ടുപ്രതികളായ നാലുപേരില്‍ രണ്ടുപേര്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി വിധിച്ചു. രണ്ടുപേരെ വെറുതെവിട്ടു. ആശാറാം...