ജീവിതത്തിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പറഞ്ഞ് നടി അനുശ്രീ. ഒന്‍പതു മാസത്തോളം തന്റെ കൈ പാരലൈസ്ഡായ അവസ്ഥയിലായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്. ഒന്‍പതു മാസത്തോളം ഒരു റൂമിന് അകത്തായിരുന്നു ജീവിതമെന്നും സിനിമാ സ്വപ്നങ്ങള്‍...
കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ ഭാരതാംബയായി വേഷമിട്ട് നടി അനുശ്രീ. ഭാരതാംബയായി വേഷമിട്ട് കൃഷ്ണന്മാര്ക്കും രാധമാര്ക്കുമൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിന് പിന്നില്‍ ഒരു...
പിറന്നാള്‍ ദിനത്തില്‍ ഇതുപോലൊരു പണി കിട്ടിയിട്ടുള്ളത് നടി അനുശ്രീയുടെ സഹോദരന് അനൂപിന് മാത്രമാണ്. ചേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് മറ്റാരുമല്ല അനുശ്രീ തന്നെയാണ്. അര്‍ദ്ധരാത്രി പന്ത്രണ്ട്...
തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം ഓട്ടര്‍ഷ കണ്ട് പൈസ പോയെന്ന് പറഞ്ഞ പ്രേക്ഷകന് ചിത്രത്തിലെ നായിക അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി. ചിത്രത്തിന്റെ റിലീസിന് ശേഷം അനുശ്രീ ഫേസ്ബുക്കില്‍ ലൈവിനെത്തിയപ്പോഴായിരുന്നു...
ലോ ബഡ്ജറ്റില്‍ ഒരു മികച്ച ചിത്രം അതാണ് ‘ഓട്ടര്‍ഷ’. മലയാളികളുടെ പ്രിയ താരം അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ‘ഓട്ടര്‍ഷ’ മികച്ച പ്രതികരണങ്ങളോടെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണ രഹസ്യങ്ങളാണ്...
അനുശ്രീ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. സുജിത് വാസുദേവ് ആണ് ചിത്രം...