പാലാ: കോട്ടയത്തെ വിദ്യാര്‍ത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുൻപ് ഹാള്‍ ടിക്കറ്റ്...
പാലാ: ബിരുദ വിദ്യാർഥിനി അഞ്ജുവിന്റെ മരണത്തിൽ ആരോപണം നിഷേധിച്ച് ഹോളിക്രോസ് കോളേജ്. അഞ്ജു കോപ്പിയടിച്ചെന്ന് കോളേജ് അധികൃതർ. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരങ്ങൾ എഴുതിയിരുന്നു. ഹാൾടിക്കറ്റ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചു...
പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ചേർപ്പുങ്കൽ കടവിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ്...
പാലാ:കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടി ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല. രണ്ട് ദിവസമായി 20 കാരി അഞ്ജു പി ഷാജിയെ കാണാതായിട്ട്. പാലാ ചേര്‍പ്പുങ്കലിലെ ബിവിഎം കോളേജില്‍ പഠിക്കുന്ന...