മകളുടെ പേര് പരിചയപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ആദ്യ ചിത്രവും ദമ്പതികൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുമായി നില്ക്കുന്ന...
സല്മാന് ഖാനും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ തല്ക്കാലത്തേയ്ക്ക് റദ്ദാക്കി. ഇന്ഷാ അള്ളാ എന്ന് പേരിട്ടിരുന്ന സിനിമ റദ്ദാക്കിയതായി ബന്‍സാലി പ്രൊഡക്ഷന്‍സ് അറിയിച്ചു....
ബോളിവുഡ് താരജോഡികളായ ആലിയ ബട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹത്തിനായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമായി എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2020തിന്റെ ആദ്യ പകുതിയില്‍ രണ്‍ബീര്‍-ആലിയ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്...
ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ബാഗിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അമ്മയ്ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പര്‍പ്പിള്‍ നിറത്തിലുള്ള ട്രാക്സ്യൂട്ടും വെള്ള സ്നീക്കേഴ്സും ആയിരുന്നു താരത്തിന്റെ വേഷം. കയ്യില്‍ മഞ്ഞ...
ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ് ആലിയ ഭട്ട്. ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. താന്‍ ആത്മഹത്യയേക്കുറിച്ച് ചിന്തിച്ച കാലമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം...