ബംഗളൂരു: ബംഗളൂരുവില്‍ എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. നോര്‍ത്ത് ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലാണ് അപകടമുണ്ടായത്. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം....
നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് എസ് യു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. റഷ്യന്‍...
പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. ഹൈദരബാദ് നഗരത്തിന് സമീപം കീസരയില് രാവിലെ 11 മണിയോടെയാണ് വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറത്തിയിരുന്ന അമാന്‍ പാണ്ഡെ...