കൊച്ചി: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി....
കൊച്ചി: എറണാകുളത്ത് ഷോപ്പിങ് മാളില്‍ യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി...
കൊച്ചി: മലപ്പുറം: കൊച്ചിയിലെ മാളിൽവച്ചു നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കൾ. നടിയോടു മാപ്പുപറയാൻ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവിൽ പോയതെന്നും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും...
കൊച്ചി:എറണാകുളം ഇടപ്പള്ളിയിൽ ഹൈപ്പര്‍ മാളില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. കേസില്‍ പുരോഗതിയില്ലെന്നുള്ള ആരോപണ ശരങ്ങള്‍ മുറുകുന്നതിനിടെയാണ് മറ്റ് വഴികളില്ലാതെ പോലീസ് ചെറുപ്പക്കാരുടെ ചിത്രം...
കൊച്ചി: മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾ മാളിൽ കടന്നത് പേരും മൊബൈൽ നമ്പറും നൽകാതെ ആണെന്ന് കണ്ടെത്തി.മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിക്കാരനെ കബളിപ്പിച്ച് ആണ് പ്രതികൾ അകത്തുകടന്നത്. പ്രതികൾ...
കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ യുവാക്കൾ അപമാനിച്ച സംഭവത്തിൽ നടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിൽ നടിയെ യുവാക്കൾ...
കൊച്ചി: എറണാകുളത്തെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിതയായി എന്ന യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് കളമശേരി പൊലീസ്. ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തിന് ഇരയായ...
കൊച്ചി:രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാള സിനിമയിലെ യുവനടി. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്ന് നടി ആരോപിക്കുന്നു. ഇന്നലെ കുടുംബത്തോടൊപ്പം കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത്. ഇന്‍സ്റ്റഗ്രാം...