ജീപ്പ് ക്ലബിലേക്ക് ഞാനും’ എന്ന തലക്കെട്ടോടെ അവതാരികയായ അശ്വതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പുറകില്‍ കിടക്കുന്നത് ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സക്സസ് മോഡലുകളിലൊന്നായ ജീപ് കോംപസ് എസ്യുവിയും....
ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനു പിന്നാലെ പാതി മീശ വടിച്ച് യുവാവ്. ശബരിമലയില്‍ പോലീസ് ലാത്തിചാര്‍ജ്ജില്‍ ചവിട്ടേല്‍ക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് നടത്തി വിവാദ നായകനായ രാജേഷ് കുറുപ്പ് ശ്രീകല്യാണിയാണ് ഇപ്പോള്‍...
കോഴിക്കോട്: ഫേസ്ബുക്ക്,വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ തെറിവിളികള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പോലീസിന്റെ പ്രതികരണം. സാമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും...
ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡുമായി വാട്സാപ്പ് എത്തുന്നു. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഎല്‍ഇഡി പാനലുകളിലാകും ഡാര്‍ക് മോഡ്...
ചുണ്ണാമ്പുണ്ടോ..? സോറി ഞാന്‍ മുറുക്കാറില്ല ..നിര്‍ത്തിയതാ.. കല്യാണരാമന് എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും അഭിനയിച്ച് തകര്‍ത്ത രംഗം ടിക്ടോകില്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരു കിടിലന്‍ അപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ...
അയച്ച മെസേജ് പിന്‍വലിക്കാനുളള അണ്‍സെന്‍ഡ് സംവിധാനവുമായി മെസഞ്ചര്‍. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം കിട്ടാന്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് തിരഞ്ഞാല്‍ മതിയെന്ന് എല്ലാവര്ക്കും അറിയാം. അതല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നോ വൈറ്റ് ഹൗസ് എന്നോ ഒക്കെ സേര്‍ച്ച്...
മുന്നൂറിലധികം റൈഡേഴ്സ് പങ്കെടുത്ത ‘സേഫ്റ്റി റാലി താനെ 2018’ ല്‍ താരമായത് ഒരു പോലീസുകാരനായിരുന്നു. കാരണം ഇദ്ദേഹം എത്തിയത് യുവാക്കളുടെ ഇഷ്ട വാഹനമായ ബിഎംഡബ്ല്യു s1000 rr ലായിരുന്നു. പോലീസ്...
വാട്സാപ്പിന് ബദലായി ഒരു ഇന്ത്യന്‍ മെസേജിംങ് ആപ്പ് എന്നാണ് രാംദേവ് കിംഭോയെ വിശേഷിപ്പിക്കുന്നത്. സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്സ്, വിഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍...
2018 ആദ്യപാദത്തില്‍ ഫെയ്സ്ബുക്ക് 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. ഇതോടൊപ്പം 837 ദശലക്ഷം സ്പാം പോസ്റ്റുകളും പിന്‍വലിച്ചിട്ടുണ്ട്. നഗ്നത, ലൈംഗികത, എന്നീ വിഷയമടിസ്ഥാനപ്പെടുത്തിയുള്ള 21 ദശലക്ഷം പോസ്റ്റുകളും...