ന്യൂഡല്‍ഹി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്ഘട്ടിലെത്തിയ മോദി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. #WATCH PM...
തിരുവനന്തപുരം:രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ ഈയവസരത്തില്‍ നമുക്ക് സ്മരിക്കാമെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍...
ന്യൂഡൽഹി:രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലിനല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള...
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായി. വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്. കൊച്ചി ക്രൈംബ്രാഞ്ച്...
ന്യൂഡൽഹി: രക്ഷാബന്ധന് ദിനത്തില്‍ സഹോദരിയെ കാണാനുള്ള യാത്രക്കിടെ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി രാജധാനി പാര്‍ക്കില്‍ താമസിക്കുന്ന വിപിന്‍ കുമാര്‍ (35) ആണ് മരിച്ചത്. ലോനിയിലുള്ള...
ആക്രമിക്കാൻ പത്തിവിടർത്തിയെത്തിയ മൂർഖൻ പാമ്പിൽനിന്നും മകനെ രക്ഷപ്പെടുത്തി അമ്മ. കർണാടകയിലെ മണ്ഡ്യയിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്കൂളിൽ പോകാനായി വീടിന്റെ പടിയിലേക്ക് ഇറങ്ങുമ്പോഴാണ് അടിയിൽ ഇഴഞ്ഞെത്തിയ പാമ്പ് കുട്ടിയെ ആക്രമിക്കാൻ...
തിരുവനന്തപുരം:ജമ്മു കശ്മീരിനെക്കുറിച്ചുള്ള ‘ആസാദ് കശ്മീര്‍’ പോസ്റ്റ് ദേശീയ തലത്തിലടക്കം വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്ക് പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കെടി ജലീല്‍ എംഎല്‍എ.പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറയുന്നു....
കൊല്ലം: ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു വീണ്ടും കോവിഡ്. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സോണിയ നിരീക്ഷണത്തില്‍ ആണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.ഇതു മൂന്നാം തവണയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം...