തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്റ്റേ ചെയ്തു.സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം...
ചെന്നൈ: നടൻ വിജയ്ക്കെതിരേ ആദായ നികുതിവകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിനാണ് വിജയ്ക്കെതിരേയുള്ള നടപടി അന്ന് എടുത്തത്. 2015-2016 സാമ്പത്തികവർഷത്തിൽ...
മുംബൈ: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രഞ്ജന്ഗാവോണിന് സമീപം അഹമ്മദ് നഗര്‍-പൂനെ ഹൈവേയിലാണ് അപകടം ഉണ്ടായത്.കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഒരു കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ...
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം.വിസി നിയമന ഘടന മാറ്റും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. നിലവില്‍ വിസി നിയമനത്തില്‍...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഹാമില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ജവാന്മാര് മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കൊച്ചി: മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ...
ദേശീയ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ഭോപ്പാലിൽ ദാരുണാന്ത്യം ഭോപ്പാൽ (മദ്ധ്യപ്രദേശ്): ടെറസിനു മുകളിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ പതാക കെട്ടിയ ഇരുമ്പ് കമ്പി വൈദ്യുതി ലൈനിൽ തട്ടി...
കൊളംബോ:ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ലങ്കന്‍ തുറമുഖത്തെത്തി.ഉപഗ്രഹ, മിസൈല്‍ നിരീക്ഷണത്തിനും ഹൈടെക്ക് യുദ്ധമുറകള്‍ക്കും ശേഷിയുള്ളതാണ് കപ്പൽ. സുരക്ഷയ്ക്ക് വന്‍ ഭീഷണിയാവുന്ന കപ്പലിന് അനുമതി കൊടുക്കരുതെന്ന്...
പാലക്കാട് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന് കൊലപാതക കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും. രാഷ്ട്രീയ...
തിരുവനന്തപുരം:പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. സമാധാനാന്തരീക്ഷം...