മലപ്പുറം:ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ 14 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടി....
മലപ്പുറം: നിലമ്പൂരിൽ നിരവധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു. 16 പേരെ നായ കടിച്ചതായാണ്...
മലപ്പുറം:നിലമ്പൂരിൽ തെരുവ് നായയുടെ ആക്രമണം. ഒരു കുട്ടിക്ക് ഉൾപ്പെടെ 7 പേർക്ക് കടിയേറ്റു.നായയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരിന്തൽമണ്ണ ജൂബിലി റോഡിലെ കോട്ടുങ്ങൽ ഇസ്മായിൽ...
മലപ്പുറം:സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ മങ്കട സ്വദേശി നൗഫല്‍ പിടിയില്‍. മലപ്പുറം മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. നൗഫലിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വപ്നയെ വിളിച്ചിരുന്നതായി നൗഫല്‍ പറഞ്ഞു. . തനിക്ക്...
മലപ്പുറം: ബിജെപി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ വെച്ചാണ്...
മലപ്പുറം:പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ ഉറുമാമ്പഴം കുടുങ്ങി മരിച്ചു.കൂറ്റമ്പാറ ചെറായി വള്ളിക്കാടാന് ഫൈസല്‍ ബാബുവിന്റെയും മുനീറയുടെയും മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.തിങ്കളാഴ്ച അഞ്ചരയോടെയാണ് ഉറുമാമ്പഴം തൊണ്ടയില്‍ കുടുങ്ങിയത് ....
മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാൻ ആണ് മരിച്ചത്. തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ...
മലപ്പുറം:പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.രാത്രി ഉറങ്ങാന്‍ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിൻ്റെ മകള്‍ അന്‍ഷിദ(16) ആണ് ജീവനൊടുക്കിയത്. വാണിയമ്പലം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍...
മലപ്പുറം:സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ടു ഇന്നും പ്രതിപക്ഷ പ്രതിഷേധം.മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത മാസ്ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവര്‍ക്ക്...
മലപ്പുറം:മഞ്ചേരിയില്‍ വിദ്യാര്‍ഥി ടിപ്പർലോറിയുടെ അടിയില്‍പ്പെട്ട് മരിച്ചു. കാരക്കുന്ന് പത്തിരിക്കല്‍ വീട്ടില്‍ ഫാരിസാണ് (13) മരിച്ചത്.സ്കൂളില്‍ നിന്ന് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.സൈക്കിളില്‍ നിന്ന് വീണ കുട്ടിയുടെ ശരീരത്തില്‍ മിനി ടിപ്പർ...