മലപ്പുറം: കൊണ്ടോട്ടിയില്‍ കേസ് അന്വേഷിക്കാനെത്തിയ എസ്ഐയ്ക്ക് കുത്തേറ്റു. എസ്ഐ ഒ കെ രാമചന്ദ്രനാണ് തോളില്‍ കുത്തേറ്റത്.പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഒ കെ രാചന്ദ്രന്റെ...
മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുന്നു. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന...
മലപ്പുറം എ.ആര്. നഗറില്‍ ഏഴുവയസ്സുകാരി വെള്ളക്കെട്ടില്‍വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകള്‍ ഫാത്തിമ റഷയാണ് പാടത്തെ വെള്ളക്കെട്ടില്‍വീണ് മരിച്ചത്.
മലപ്പുറം:എം.സാൻഡ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റ് എം.സാൻഡ് ടാങ്കില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ആനന്ദ് സദറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
എടപ്പാൾ:മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിയായ ബെനഡിക്റ്റിനെയാണ് വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീനിയർ അധ്യാപകനാണ് ബെനഡിക്റ്റ്.കഴിഞ്ഞ...
മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മേടയില്‍ അല്‍അമീനാണ് പിടിയിലായത്. 2020 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂരിലുള്ള...
മലപ്പുറം: കളിയ്ക്കുന്നതിനിടെ കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന് മുഹമ്മദിന്റെ മകന് മുഹമ്മദ് ആസിഫാണ് മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ...
വഴിക്കടവ്:പതിമൂന്നുകാരൻ തൂങ്ങിമരിച്ച നിലയിൽ.വഴിക്കടവ് മരുതയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ആട്ടിൻ കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരുതക്കടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ – സുബി ദമ്പതികളുടെ മകൻ നിഖിലാണ്...
മഞ്ചേരി: ഈ മാസം വിവാഹം നടത്താന്‍ നിശ്ചയിച്ച 25കാരിയായ പ്രതിശ്രുത വധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ഥിനിയും നിലവില്‍ ബി. എഡ് വിദ്യാര്‍ത്ഥിനിയുമായ മഞ്ചേരി 22ാം മൈല്‍സില്‍...
മലപ്പുറം: സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരുമകന് അറസ്റ്റില്‍.ഊര്‍ങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടന്‍ അബ്ദുള്‍ ഹമീദ്(30) ആണ് അറസ്റ്റിലായത്. അരീക്കോട് കുനിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ്...