മലപ്പുറം:പൊന്നാനിയിൽ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്.തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ...
താനൂർ:മലപ്പുറത്ത് പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ മകൾ അജ്വ മർവ (10) എന്നിവരാണ്. മലപ്പുറം താനൂർ റയിൽവേ...
മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ്...
നിലമ്പൂർ: മലപ്പുറം ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന് മുങ്ങിമരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നജീബാണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാര്‍ പുഴയിലെ മയിലാടി കടവില്‍ കുളക്കാനിറങ്ങുന്നതിനിടെ...
കോട്ടയ്ക്കൽ:മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഗ്നെറ്റ് അക്കാദമി (Signet academy) എന്ന വിദ്യാഭ്യാസ സ്ഥാപനം പുതുവർഷത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നുനൽകുന്നതിൻ്റെ ഭാഗമായി മിനി മാരത്തൺ സംഘടിപ്പിക്കുന്നു.2022 ജനുവരി മാസം...
തിരൂര്‍ :സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ദാസിനെ വീണ്ടും തെരഞ്ഞെടുത്തു. തിരൂരില്‍ ചേര്‍ന്ന സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയില്‍ എട്ടുപുതുമുഖങ്ങളെ ഉള്‍പ്പെടുത്തി....
മലപ്പുറം: പരീക്ഷ കഴിഞ്ഞു മാതാവിനോടൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചു.ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ (13) ആണ്...
എടപ്പാള്‍: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് 13 കാരന് ദാരുണാന്ത്യം. ചങ്ങരംകുളം ചിയ്യാനൂര്‍ താമസിക്കുന്ന കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മൂര്‍ക്കത്ത് ശ്രീനിവാസന്റെ മകന് അഭിജിത്ത്(13) ആണ് മരിച്ചത്....
മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ ഉൾപെടെ 4 പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ...
മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.”ഒമാനിൽനിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് വൈറസ് ബാധ. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കേരളത്തിലെ ആകെ...