ബംഗാള്‍ ഉള്ക്കടലിള് രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു ഉച്ചകഴിയുന്നതോടെ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കും. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍...
അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. പമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ പോലീസിനെ തടഞ്ഞെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ്. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ്...
എഐസിസിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ന് ആവേശത്തിന്റെ ദിനം. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ ബിജെപിയെ തറപറ്റിച്ച് ...
റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. കേന്ദ്രസര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്നും ആനന്ദ് ശര്‍മ ആശ്യപ്പെട്ടു....
താനൊരു ശരാശരി സംവിധായകന് മാത്രമാണെന്ന് ഒടിയന് സിനിമയുടെ സംവിധായകന് വി എ ശ്രീകുമാര്‍ മേനോന്. എന്റെ മനസ്സിലുള്ള മാസ് ചിത്രമാണ് ഒടിയന്. വേറൊരു പുലിമുരുകനാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെങ്കില്‍ സോറി. അതിനാണെങ്കില്‍...
ബംഗാളില്‍ 11 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. കുഞ്ഞിനെ വിറ്റ നഴ്സിങ് ഹോം ഉടമയും നഴ്സിങ് ഹോമിലെ കെയര്‍ടേക്കറും വ്യാജഡോകട്റും കുഞ്ഞിനെ വാങ്ങിയവരുമുള്പ്പടെയാണ്...