Business

സ്വർണവില ഇന്ന് കൂടി

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. പ​വ​ന് 35,840 രൂ​പ​യി​ലും ഗ്രാ​മി​ന് 4,480 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന ശേ​ഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top