ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി.ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു. ഇന്നലെ...
താമരക്കുളം:ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളത്ത് ആണ് സംഭവം. പ്രസന്ന(54) മക്കളായ കല(34), മിന്നു (32) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിന്‍...
ന്യൂയോര്‍ക്ക്: മുന്‍ മിസ് യു എസ് എ ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു.ചെസ്ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റില്‍ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക...
കണ്ണൂര്‍: ആയിരക്കരയില് ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ അര്‍ദ്ധരാത്രി 12.45 ന് ആയിക്കര...
ന്യൂഡൽഹി:ധനമന്ത്രി നിർമല സീതാരാമന് പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം...
കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു സീരീസ് ആണെന്ന...
ന്യൂഡൽഹി:സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെ കേരളത്തിന്റെ പ്രകടനം രാജ്യത്ത് മികച്ചതെന്നും സാമ്പത്തിക...
തിരുവനന്തപുരം :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...
കൊച്ചി:മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ഹൈക്കോടതി രണ്ടുദിവസത്തേക്ക് തടഞ്ഞു. ചാനലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് തടഞ്ഞത്....
കോട്ടയം : മൂർഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു കടിയേറ്റു. കുറിച്ചിയിൽ വച്ചാണ് സംഭവം. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർഖനെ പിടികൂടിയ ശേഷം ചാക്കിലേക്ക് കയറ്റുന്നതിനിടെ...