Breaking News

റോഡ് ഉദ്‌ഘാടനം അലങ്കോലമാക്കി; എംഎൽഎ സത്യാഗ്രഹമിരിക്കുന്നു

കൊച്ചി: അത്താണിയിലെ മുണ്ടംപാലം റോഡ് ഉദ്‌ഘാടന ചടങ്ങിൽ സിപിഎം-കോൺഗ്രസ് വാക്കേറ്റം.സിപിഎം യോഗം അലങ്കോലം ആക്കിയെന്ന് ആരോപിച്ചു പി ടി തോമസ് എം എൽ എ  സത്യാഗ്രഹ സമരം നടത്തുന്നു.മുൻസിപ്പൽ കൗൺസിലർ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സത്യാഗ്രഹം
ഉദ്‌ഘാടനത്തിനു കൗൺസിലറെ വിളിച്ചില്ലെന്ന് പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top