Uncategorized

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു; 8 മരണം, 22 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനത്തിൽ 8 മരണം. 22 പേർക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകട കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top