Breaking News

ചിദംബരത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി:സിബിഐക്കെതിരെ ചിദംബരം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷക്ക് പ്രസക്തി ഇല്ലെന്ന് കോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top