Breaking News

പാലാ ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 23 ന്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 23 ന്. വോട്ടെണ്ണൽ 27 ന്.

 

മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു.ബുധനാഴ്ച മുതൽ നാമനിർദേശ പത്രിക നൽകാം. സെപ്റ്റംബർ 4 വരെ നാമനിർദേശ പത്രിക നൽകാം.പത്രിക പിൻവലിക്കാനുള്ള അവസാനതീയതി  സെപ്റ്റംബർ 7 വരെയാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top