Entertainment
സൈക്ലിങ്ങ് താരമായി രജിഷ; ‘ഫൈനല്‍സ്’ ടീസര്‍
രജീഷ വിജയന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനല്‍സ് ടീസര്‍ പുറത്തിറങ്ങി. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍...