ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസകാരം. വിദഗ്ദസമിതി മാനുവലിന്റെ പേര് ശുപാര്‍ശ ചെയ്തു. 1972ല്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ്.
ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ മാനുവല്‍ ഫ്രെഡറിക്കിന്
By
August 17, 2019 12:57 pm