Breaking News

മുത്തലാഖിൽ കേരളത്തിൽ അറസ്റ്റ്

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യ അറസ്റ്റ്.കോഴിക്കോട് ചുള്ളിക്കാപറമ്പ് ഇ കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് മുക്കം സ്വദേശിനിയുടെ പരാതിയിൽ.

അഭിഭാഷകൻ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത ഉസാമിനെ ജാമ്യത്തിൽ വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top