Breaking News
മുത്തലാഖിൽ കേരളത്തിൽ അറസ്റ്റ്
കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യ അറസ്റ്റ്.കോഴിക്കോട് ചുള്ളിക്കാപറമ്പ് ഇ കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് മുക്കം സ്വദേശിനിയുടെ പരാതിയിൽ. അഭിഭാഷകൻ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയിൽ...