Uncategorized

ഇറാനിയൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം

ന്യൂഡൽഹി: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം. ഇറാനിയൻ എണ്ണ കപ്പലായ ഗ്രേസ് വണ്ണിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top