Breaking News

കവളപ്പാറയില്‍ തെരച്ചില്‍ തുടങ്ങി; മരണം 104 ആയി

കവളപ്പാറയില്‍ തെരച്ചില്‍ തുടങ്ങി. കവളപ്പാറയില്‍ നിന്നും ഇതുവരെ 23 മൃതദേഹം കണ്ടെത്തി. 36 പേരെ ഇനിയും കണ്ടെത്താനുണ്ട്.  മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിലാണ് നടത്തുക. സ്വകാര്യ ഡോഗ് ഏജന്‍സിയെ ദുരന്തഭൂമിയില്‍ എത്തിച്ചും തെരച്ചിലിന് ശ്രമിക്കും. പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്‌. ആകെ 10 മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top