Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണവുമായി മൂന്നുപേരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി.

ദുബായില്‍ നിന്നും വന്ന മൂന്നു യാത്രക്കാരില്‍ നിന്നാണ് ആറ് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. പൗഡര്‍ രൂപത്തിലായിരുന്നു ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top