Kerala

അഗളിയില്‍ ഗര്‍ഭിണിയടക്കം 7 പേര്‍ കുടുങ്ങിക്കിടക്കുന്നു

 

പാലക്കാട്:അട്ടപ്പാടി അഗളിയില്‍ ഗര്‍ഭിണിയടക്കം ഏഴു പേര്‍ കുടുങ്ങിക്കിടക്കുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷിക്കാന്‍ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top