Kerala

മഴയെ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി

മഴയെ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- ആലപ്പുഴ പാസഞ്ചര്‍( 56379),  ആലപ്പുഴ- എറണാകുളം പാസഞ്ചര്‍( 56302), എറണാകുളം-കായംകുളം പാസഞ്ചര്‍( 56381), കായംകുളം- എറണാകുളം പാസഞ്ചര്‍( 56382), എറണാകുളം-കായംകുളം പാസഞ്ചര്‍(56387), കായംകുളം- എറണാകുളം പാസഞ്ചര്‍( 56388), കൊല്ലം- എറണാകുളം മെമു ( 66300) ( കോട്ടയം വഴി), എറണാകുളം- കൊല്ലം ( 66301) ( കോട്ടയം വഴി), കൊല്ലം- എറണാകുളം മെമു( 66302) ( ആലപ്പുഴ), എറണാകുളം- കൊല്ലം (66301) ( (കോട്ടയം വഴി), കൊല്ലം- എറണാകുളം മെമു (66302) ( ആലപ്പുഴ വഴി), എറണാകുളം- കൊല്ലം (66303) ( ആലപ്പുഴ വഴി), കായംകുളം- എറണാകുളം പാസഞ്ചര്‍( 56380)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top