Breaking News

ഉന്നാവോ പെണ്‍കുട്ടിയുടെ നില ഗുരുതരം

ഉന്നാവോ പെണ്‍കുട്ടിയുടെ നില ഗുരുതരമെന്ന് എയിംസ് ആശുപത്രി അധികൃതര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അറിയിക്കാന്‍ സി ബി ഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top