Breaking News

വയറുവേദനയുമായെത്തി;വയറ്റില്‍ നിന്ന് 111 ഇരുമ്പാണികൾ പുറത്തെടുത്തു

മുളങ്കുന്നത്തുകാവ്: കടുത്ത വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍നിന്ന്​ 111 ഇരുമ്പാണികൾ ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തു. ചാവക്കാട് മേത്തല സ്വദേശിയായ 49കാരന്റെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗത്തിലെ ഡോക്​ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ ആണികള്‍ പുറത്തെടുത്തത്​​. ഇയാള്‍ അപകട നില തരണം ചെയ്​തതായി അധികൃതര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top