Uncategorized

അർദ്ധനഗ്‌നയായ് അനുഷ്ക;വിമർശനമേറ്റു വാങ്ങി ഫിലിംഫെയർ കവർ ഫോട്ടോ

കണ്ണികളുള്ള,വലയുടേതിന് സമാനമായ പച്ച വസ്ത്രം ധരിച്ച് ഉള്ള അനുഷ്കയുടെ ഫോട്ടോയാണ് വിമര്ശത്തിനിടയാക്കിയത്.ഫിലിംഫെയര്‍ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ക്കാണ് നടി ട്രോളുകള്‍ ഏറ്റുവാങ്ങിയത്.അര്‍ദ്ധനഗ്‌നയായ അനുഷ്‌കയുടെ ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് ചിലര്‍ പറയുന്നു.പുതിയ ചിത്രങ്ങളെന്തായാലും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമായി.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

@filmfare

A post shared by AnushkaSharma1588 (@anushkasharma) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top