Latest News

ബഹിരാകാശത്ത് മനുഷ്യ കോളനി നിര്‍മ്മിക്കാനൊരുങ്ങി ഗവേഷകര്‍

ബഹിരാകാശത്ത് മനുഷ്യ കോളനി നിര്‍മ്മിക്കാനൊരുങ്ങുന്നു.ഐഎസ്ആര്‍ഓയും നാസയും ഉള്‍പ്പടെ എല്ലാ മുന്‍നിര ബഹിരാകാശ ഏജന്‍സികളും ആ ലക്ഷ്യത്തിന് പിന്നിലാണ്. ചന്ദ്രനില്‍ ഗവേഷണ ആസ്ഥാനം നിര്‍മിക്കാനാണ് പദ്ധതി2020 ന് ശേഷം ബഹിരാകാശ ഗവേഷകരുടെ പ്രധാനലക്ഷ്യം ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരതാമസം ഉറപ്പാക്കുകയാവും. ഇതിനായി മനുഷ്യനെ സഹായിക്കാന്‍ ഒരു സെമി ഓട്ടോണമസ് റോബോട്ടും നാസ ഒരുക്കുന്നുണ്ട്.

നാസയാണ് ഈ രംഗത്ത് പതിവ് പോലെ മുന്നില്‍. സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും നാസ ഇതിനായി അനുവദിക്കുന്നുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top