തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകര്‍ തമ്മില്‍ ട്വിറ്ററില്‍ പോര്. ആര്.ഐ.പി ആക്ടര്‍ വിജയ് എന്ന് ഹാഷ്ടാഗോടെയാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവര്‍ ട്വിറ്ററില്‍ പ്രചാരണം നടത്തിയത്. നേര്‍കൊണ്ട പാര്‍വൈ എന്ന സിനിമയെ വിജയ് ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പോര്.
#ripactorvijay is now trending in #Chennaihttps://t.co/5fhluM7RRH pic.twitter.com/4nL78SMwLf
— Trendsmap Chennai (@TrendsChennai) July 28, 2019
നേർകൊണ്ട പാർവൈ എന്ന സിനിമയെ വിജയ് ആരാധകർ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പോരിന് തുടക്കം. ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തെ സമൂഹമാധ്യമത്തിലൂടെ ചിലർ മോശമാക്കാൻ ശ്രമിച്ചിരുന്നു.
There was an asteroid that missed hitting our planet a few days ago, irregular monsoons hitting different cities, droughts in many parts of our country and very disturbing criminal cases being spoken, but the young generation of our lovey state manage to trend this #RIPactorVIJAY
— Ashwin Ravichandran (@ashwinravi99) July 29, 2019
This is so stupid thing is going on tweet #RIPactorVIJAY it’s is not because of ajith sir fan. there are some gang members who do it for time pass… to create fight between Vijay sir fans us ajith sir fans.. these gang sit and watching how fans reactions on this…
— aravindakshan.m (@aravindakshan02) July 29, 2019
#LongLiveActorVIJAY ingnore negativity…. pic.twitter.com/1EihmsTlk0
— GOWTHAMKG (@GOWTHAMKG11) July 30, 2019