Breaking News

ഉന്നാവോ വാഹനാപകടം; അന്വേഷണം സിബിഐക്ക് വിടും

ഉന്നാവോ പീഡനത്തിനിരയായ പെണ്‍കുട്ടി കാറപകടത്തില്‍പ്പെട്ട കേസ് സിബി ഐക്ക് വിടും.അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയോട് ആവശ്യപ്പെടുമെന്ന് ലക്‌നൗ എഡിജിപി.

അതേസമയം അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top