Breaking News

കോടതിയിൽ പോലീസുകാരനെ വിലങ്ങു കൊണ്ട് തലയ്ക്കടിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം

ചാലക്കുടി പോലീസുകാരനെ വിലങ്ങു കൊണ്ട് ത​ല​യ്ക്ക​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ പ്ര​തി​യു​ടെ ശ്ര​മം. കൊ​ല്ലം സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നാ​ണ് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​വെ​യാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

 


ക​ള​വ്, ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ഭിതനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top