ലാഹോര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഇമാം ഉള് ഹഖിന് പരസ്ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഒരു പെണ്‍കുട്ടിയുമായി താരം നടത്തിയ ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് ആരോപണം. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു.
So apparently Mr. @ImamUlHaq12 was dating 7 to 8 (that we know of) women and kept using them and manipulating them. He kept telling them the whole time how he’s single. Some of the screenshots attached from girl 1: pic.twitter.com/UzIl98ryAw
— Aman (@LalaLoyalist) July 24, 2019