Latest News

ട്വിറ്ററിന് പകരം ഇന്ത്യന്‍ ആപ്പ് വരുന്നു

ന്യൂഡല്‍ഹി: ട്വിറ്ററിനു സമാനമായ തദ്ദേശീയ മൈക്രോ ബ്ലോഗിങ് ആപ്പ് ആവിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള ശ്രമം കേന്ദ്ര ഐ ടി മന്ത്രാലയം ഊര്‍ജിതമാക്കി. ആപ്പ് തയ്യാറാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററിലെ എല്ലാസൗകര്യങ്ങളും സവിശേഷതകളും പുതിയ ആപ്പിലുണ്ടാകുമെന്ന് ഐ ടി മന്ത്രാലയ അധികൃതര്‍ സൂചിപ്പിച്ചു. 

 

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top